മൊബൈല്‍ ടവറിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കണോ? ഇനി മലിനീകരണ ബോര്‍ഡിന്റെ അനുമതി വേണം
August 27, 2017 8:43 pm

ന്യൂഡല്‍ഹി: മൊബൈല്‍ ടവറുകളോട് അനുബന്ധിച്ച് ജനറേറ്ററുകള്‍ സ്ഥാപിക്കണമെങ്കിലോ പ്രവര്‍ത്തിപ്പിക്കണമെങ്കിലോ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം വേണമെന്ന് ഉത്തരവ്. ദേശീയ