മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ പി.എയ്ക്ക് സീറ്റ്; അതൃപ്തി അറിയിച്ച് ശിവസേന
October 3, 2019 4:48 pm

ഔറംഗാബാദ്: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ പി.എ അഭിമന്യു പവാറിന് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുമായി ശിവസേന