ടി.പി കേസിൽ ആവശ്യപ്പെട്ടിട്ടും ഫോൺ രേഖകൾ ലഭിച്ചില്ലെന്ന് പറയുന്ന ചെന്നിത്തല , തുറന്നു കാട്ടിയത് കോൺഗ്രസ്സ് സർക്കാറിന്റെ കഴിവുകേട്
February 20, 2024 11:47 pm

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ‘മാസ്റ്റര്‍ ബ്രയിന്‍’ പിണറായി വിജയനാണെന്നാണ്, മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ രമേശ് ചെന്നിത്തല ഇപ്പോള്‍