karat കോണ്‍ഗ്രസ്സുമായി ധാരണയാവാം, സഖ്യം പാടില്ല; സിപിഎം കരട് പ്രമേയത്തില്‍ ഒത്തു തീര്‍പ്പ്
April 20, 2018 7:30 pm

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവായി. കോണ്‍ഗ്രസ്സുമായി