കേരളത്തിലെ തുടര്‍ച്ചയായ അക്രമങ്ങള്‍, മോഹന്‍ ഭഗവതുമായി ചര്‍ച്ചയ്ക്കു തയാറെന്ന് യെച്ചൂരി
August 3, 2017 8:24 pm

ന്യൂഡല്‍ഹി: കേരളത്തിലെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതുമായി ചര്‍ച്ചയ്ക്കു തയാറെന്ന് സിപിഎം ജനറല്‍ സെക്രട്ടറി