kadakampally-surendran വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്ന് കടകംപള്ളി
October 11, 2018 11:53 am

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്നും