പുല്‍വാമ ഭീകരാക്രമണം; സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ കക്ഷികള്‍
February 16, 2019 2:51 pm

ന്യൂഡല്‍ഹി; പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ്