‘ഗവര്‍ണര്‍ അനാഥനല്ല, ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്’; കെ സുരേന്ദ്രന്‍തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത് നിയമം നടപ്പിലാക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള സര്‍വകലാശാല
‘ഗവര്‍ണര്‍ അനാഥനല്ല, ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്’; കെ സുരേന്ദ്രന്‍തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത് നിയമം നടപ്പിലാക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള സര്‍വകലാശാല
‘എൽഡിഎഫ് പ്രതിഷേധത്തെ വിമർശിച്ച് ബിജെപിതിരുവനന്തപുരം : കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എൽഡിഎഫ് സമരത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവകലാശാല വിസി നിയമനവുമായി
നിയമസഭ പ്രവർത്തനങ്ങളിൽ എൽദോസിനെ പങ്കെടുപ്പിക്കണോയെന്ന് സഭ ചേരുമ്പോൾ തീരുമാനിക്കുമെന്ന് തിരുവഞ്ചൂര്കൊച്ചി: അച്ചടക്ക നടപടി നേരിടുന്ന കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന കാര്യം നിയമസഭ ചേരുമ്പോൾ തീരുമാനിക്കുമെന്ന്
‘സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണത്തിൽ പോലീസ് നടപടിയെടുക്കാത്തത് ദുരൂഹം’ വി ഡി സതീശൻതിരുവനന്തപുരം: സിപിഎം നേതാക്കൾ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്നസുരേഷിന്റെ ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതും, പോലീസ്
തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തിനു മേല്‍ കടുത്ത സമ്മര്ദ്ദംഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം. ഭാരത് ജോഡോ യാത്രക്കിടെ മറ്റന്നാള്‍
ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം നേതാക്കൾക്കെതിരെ സ്വപ്‍ന നടത്തിയിട്ടുള്ളതെന്ന് സതീശന്‍തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ ഗുരുതതരമണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട്
സ്വപ്ന സുരേഷ് തെളിവ് വച്ചാണ് സിപിഎം നേതാക്കൾക്കെതിരെ സംസാരിക്കുന്നതെന്ന് കെ സുധാകരന്‍തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ലൈംഗീകാരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.സ്വപ്ന തെളിവ് വച്ചാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിക്കും
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻതിരുവനന്തപുരം: പൊലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണ കേസ് വരെ ഒത്തുതീര്‍പ്പാക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള
യുവത്വം ഒരിക്കലും അനുഭവജ്ഞാനത്തിന് പകരമാകില്ലെന്ന് അശോക് ഗെലോട്ട്ഡൽഹി: യുവ നേതാക്കൾക്ക് സമയമാകുമ്പോൾ അവസരം ലഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. യുവത്വം ഒരിക്കലും അനുഭവജ്ഞാനത്തിന് പകരമാകില്ല.
ആര്‍എസ്പി സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കുംതിരുവനന്തപുരം: കൊല്ലത്ത് നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. പാര്‍ട്ടിക്ക് പുതിയ സംസ്ഥാന സെക്രട്ടറി ഉണ്ടാകുമോ എന്ന് ഇന്നറിയാം.