രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; സരിത്തിന്റെ വാദം തള്ളി ജയില്‍ സൂപ്രണ്ട്
July 15, 2021 12:55 pm

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്റെ വാദം തള്ളി തിരുവനന്തപുരം