ശബരിമലയില്‍ അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലമാണെന്ന് ; പി.എസ് പ്രശാന്ത്
December 12, 2023 4:28 pm

ശബരിമലയില്‍ അസൗകര്യം ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡ്