രാഷ്ട്രീയ അഭിപ്രായങ്ങളെ സ്വാധീനിക്കുന്ന ഇറാനിയന്‍ സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമെന്ന് റിപ്പോര്‍ട്ട്
August 29, 2018 3:02 pm

ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലക്ഷ്യംവച്ചു കൊണ്ട് ഇറാനില്‍ നിന്നുള്ള രാഷ്ട്രീയ സ്വാധീന പ്രവര്‍ത്തനം മുന്‍പത്തേതിനേക്കാള്‍ ശക്തമാണെന്ന് റിപ്പോര്‍ട്ട്. 11 വ്യത്യസ്ഥ