അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടി’; രാഹുല്‍ ഗാന്ധി
January 20, 2024 2:56 pm

ഡല്‍ഹി: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുല്‍ ഗാന്ധി. താന്‍ മതത്തെ മുതലെടുക്കാന്‍ ശ്രമിക്കാറില്ലെന്നും