സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍
October 9, 2021 8:25 am

ന്യൂഡല്‍ഹി: കണ്ണൂരില്‍ ചേരാനിരിക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചചെയ്യാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം