സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റില്‍
July 25, 2018 11:20 am

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തഴവ സ്വദേശിയായ സുബ്രഹ്മണ്യനാണ്

ambulance വാടകയ്ക്ക് പകരം രോഗിയുടെ ഫോണ്‍; ആംബുലന്‍സുകാരുടെ നടപടി വിവാദമാകുന്നു
July 25, 2018 10:09 am

കൊച്ചി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ആംബുലന്‍സുകാര്‍ വാടകയ്ക്ക് പകരമായി രോഗിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. അങ്കമാലിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍

wild-fire ഏഥന്‍സില്‍ കാട്ടുതീ; മരിച്ചവരുടെ എണ്ണം 50 ആയി 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
July 24, 2018 4:13 pm

ഏഥന്‍സ്: ഗ്രീക്കിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി. നിരവധിപ്പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.

ഉരുട്ടിക്കൊലക്കേസ് ; പൊലീസുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഉദയകുമാറിന്റെ അമ്മ
July 24, 2018 3:46 pm

തിരുവനന്തപുരം: തന്റെ മകന്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പൊലീസുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അമ്മ പ്രഭാവതി. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും ഇനിയൊരമ്മയ്ക്ക്

BAHRA-DGP ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി
July 24, 2018 3:46 pm

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 53 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ക്രിമിനല്‍ കേസുകളില്‍

വീട്ടുതടങ്കലിലാക്കിയ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ നിര്‍ദേശം
July 24, 2018 3:19 pm

കൊച്ചി: എറണാകുളത്ത് വടക്കന്‍ പറവൂരില്‍ 10 വര്‍ഷമായി വീട്ടുതടങ്കലിലായ കുട്ടികളെ മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് ജില്ലാ

മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം:കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
July 24, 2018 2:24 pm

ഇംഗ്ലണ്ട്: വോര്‍സ്റ്ററിലെ ഷോപ്പിന് മുന്നില്‍ വെച്ച് മൂന്ന് വയസ്സുള്ള കുഞ്ഞിന് നേരെ ആസിഡ് അക്രമണം നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

കണ്ണൂരില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച; അന്വേഷണം ആരംഭിച്ചു
July 24, 2018 1:33 pm

കണ്ണൂര്‍: കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ചേലേരിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തി. ക്ഷേത്രത്തിന്റെ പുറത്തുള്ള ഭണ്ഡാരവും നാലമ്പലത്തിനുള്ളിലുള്ള രണ്ട് ഭണ്ഡാരവുമാണ്

ടൊറന്റോയില്‍ വെടിവെപ്പ്; അക്രമി പാക്കിസ്ഥാന്‍ സ്വദേശിയെന്ന് റിപ്പോര്‍ട്ട്
July 24, 2018 11:45 am

ടൊറന്റോ: ടൊറന്റോ നഗരത്തില്‍ വെടിവെയ്പ്പ് നടത്തിയ തോക്കുധാരി പാക്കിസ്ഥാന്‍ സ്വദേശിയെന്ന് റിപ്പോര്‍ട്ട്. 29 കാരനായ ഫൈസല്‍ ഹുസൈനാണ് അക്രമം അഴിച്ചുവിട്ടത്.

death-hand വള്ളം മറിഞ്ഞു കാണാതായ ചാനല്‍സംഘത്തിലെ ഒരാളുടെ മൃതദേഹം കിട്ടി
July 24, 2018 10:16 am

കോട്ടയം: വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ ചാനല്‍സംഘത്തിലെ ഒരാളുടെ മൃതദേഹം കിട്ടി. തലയോലപ്പറമ്പിലെ മാതൃഭൂമി

Page 348 of 444 1 345 346 347 348 349 350 351 444