കുടുംബവഴക്ക്; ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി
August 2, 2018 6:00 pm

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. രണ്ടാം ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചെന്ന് ആരോപിച്ചായിരുന്നു യുവതി

CYBER-POLICE ഉത്തരമേഖല സൈബര്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന്
August 2, 2018 5:28 pm

കോഴിക്കോട്: ഉത്തരമേഖല സൈബര്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം കോഴിക്കോട് ഉടന്‍ ആരംഭിക്കും. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.

arrest ചീങ്കണ്ണിക്കുഞ്ഞിനെയുമായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് അറസ്റ്റില്‍
August 2, 2018 4:45 pm

ഫ്‌ളോറിഡ: അമേരിക്കയില്‍ ചീങ്കണ്ണിക്കുഞ്ഞിനെയുമായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായതിന് പിന്നാലെയാണ്

തെറ്റിദ്ധാരണയുടെ പേരില്‍ വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘത്തെ തടഞ്ഞു
August 2, 2018 4:12 pm

സില്‍ചാര്‍: അസാം പുറത്തു വിട്ട ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രചാരണവുമായെത്തിയവരാണെന്ന് തെറ്റിധരിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘത്തെ അസം

bombay hc ദാബോല്‍ക്കര്‍,പന്‍സേരെ വധക്കേസ്‌; അന്വേഷണ റിപ്പോര്‍ട്ട് തള്ളി ബോംബെ ഹൈക്കോടതി
August 2, 2018 3:27 pm

മുംബൈ: നരേന്ദ്ര ദാബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സേരെയുടേയും കൊലപാതകത്തില്‍ സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളി

maoist രണ്ടു വര്‍ഷത്തിനിടെ ഛത്തീസ്ഗര്‍ഹില്‍ 247 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ്
August 2, 2018 12:57 pm

ഛത്തീസ്ഗര്‍ഹ്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഛത്തീസ്ഗര്‍ഹില്‍ 247 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഛത്തീസ്ഗര്‍ഹിലെ ആന്റി നക്‌സല്‍ ഓപ്പറേഷന്‍ വിങ്ങാണ് ഈ

kiki കീ കീ ചാലഞ്ചിന് കേരളത്തിലെ നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പൊലീസിന്റെ പിടിവീഴും
August 2, 2018 12:03 pm

തിരുവനന്തപുരം: ലോകമെങ്ങും തരംഗമായി പടരുന്ന കീ കീ ചാലഞ്ച് കേരളത്തില്‍ അനുകരിച്ചാല്‍ പൊലീസിന്റ പിടിയിലാകും. അപകടം വിതക്കുന്ന പരിപാടി അംഗീകരിക്കാന്‍

arrested നേപ്പാളില്‍ അനധികൃത വ്യാപാരം നടത്തി; 28 ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു
August 1, 2018 4:08 pm

കാഠ്മണ്ഡു: നേപ്പാളില്‍ അനധികൃത വ്യാപാരം നടത്തിയതിന് 28 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ദാങ് ജില്ലയുടെ ആസ്ഥാനമായ തുള്‍സിപ്പൂരിലെ മുനല്‍ പഹുന

accident ലക്‌നൗ എക്‌സ്പ്രസ് വേയിലെ ഗര്‍ത്തത്തിലേയ്ക്ക് കാര്‍ മറിഞ്ഞ് അപകടം
August 1, 2018 4:04 pm

ലക്‌നൗ: കനത്ത മഴയെ തുടര്‍ന്ന് ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയില്‍ രൂപപ്പെട്ട 50 അടി താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് കാര്‍ മറിഞ്ഞ് അപകടം.

arrest ജാര്‍ഖണ്ഡില്‍ ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേര്‍ അറസ്റ്റില്‍
August 1, 2018 1:15 pm

റാഞ്ചി: ജാര്‍ഖണ്ഡിലെ കുല്‍ബുരു, ഖുന്തി ജില്ലകളില്‍ നിന്ന് ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേരടങ്ങുന്ന സംഘം അറസ്റ്റില്‍. ബുധനാഴ്ചയാണ് സംസ്ഥാന പൊലീസും

Page 343 of 444 1 340 341 342 343 344 345 346 444