ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മടങ്ങി ; സ്വന്തം തീരുമാനപ്രകാരമാണെന്ന് പൊലീസ്
December 23, 2018 12:42 pm

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മടങ്ങി. ഇവര്‍ മടങ്ങുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് പൊലീസ് പറഞ്ഞു. ആവശ്യപ്പെടുന്ന സ്ഥലം വരെ

മനിതി സംഘത്തിലെ അഞ്ച് യുവതികളെ നിലയ്ക്കലിലേക്ക് മാറ്റുന്നു
December 23, 2018 12:36 pm

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിലെ അഞ്ച് യുവതികളെ നിലയ്ക്കലിലേക്ക് മാറ്റുന്നു. പൊലീസ് സംരക്ഷണത്തിലാണ് യുവതികളെ നിലയ്ക്കലിലേക്ക് കൊണ്ടു പോകുന്നത്.

Dalit-girl സീനിയറിനെ ചേച്ചിയെന്ന് വിളിച്ചില്ല; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദ്ദനം
December 23, 2018 11:27 am

ആലപ്പുഴ: ആലപ്പുഴയില്‍ സീനിയര്‍ വിദ്യാര്‍ഥിനിയെ ചേച്ചിയെന്ന് വിളിച്ചില്ലെന്ന കാരണത്താല്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് ക്രൂരമര്‍ദ്ദനം. ആലപ്പുഴ സനാതന ധര്‍മ്മ

sabarimala തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പൊലീസുമെന്ന് ശബരിമല നിരീക്ഷക സമിതി
December 23, 2018 10:45 am

പത്തനംതിട്ട: മനിതി സംഘത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പൊലീസുമാണെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി. ഇക്കാര്യം

ശബരിമല; നിരോധനാജ്ഞ നില നിൽക്കുന്നതിനാൽ പ്രതിഷേധം പാടില്ലെന്ന് പൊലീസ്
December 23, 2018 10:32 am

പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ്. നിരോധനാജ്ഞ നില നില്‍ക്കുന്നതിനാല്‍ പ്രതിഷേധം പാടില്ലെന്നും പൊലീസ് അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം

accident ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; ഏഴ് പേര്‍ക്ക് പരിക്ക്
December 22, 2018 5:40 pm

പത്തനംതിട്ട: ളാഹയില്‍ വെച്ച് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ഥാടകരാണ്

റിസോര്‍ട്ട് ഉടമയുടെ കൊലപാതകം; രണ്ടാം പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
December 22, 2018 5:25 pm

കല്‍പറ്റ റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവലിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കത്തിക്കുത്തിനിടെ അനിലിന് പരുക്കേറ്റിരുന്നു. ഇയാള്‍

sabarimala ശബരിമലയില്‍ സ്ത്രീപ്രവേശനം; അഞ്ചു ദിവസത്തേയ്ക്കു കൂടി നിരോധനാജ്ഞ നീട്ടി
December 22, 2018 4:58 pm

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേയ്ക്കു കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. അതേസമയം, ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി എന്ന

arrest വിവാഹ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ കവര്‍ന്ന സംഭവം; ലൈറ്റ് ബോയി അറസ്റ്റില്‍
December 22, 2018 3:44 pm

കാഞ്ഞങ്ങാട്: വിവാഹ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ ലൈറ്റ് ബോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍

murder പിന്‍ബി ഉദ്യോഗസ്ഥനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
December 22, 2018 2:24 pm

ഗയ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍. അജ്ഞാത സംഘമാണ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബീഹാറിലെ ഗയ ജില്ലയിലാണ്

Page 265 of 444 1 262 263 264 265 266 267 268 444