പോലീസിന് ജയ് വിളിച്ച് പൂവെറിഞ്ഞ് ജനക്കൂട്ടം; ഇത് മാസ്സ് പ്രകടനമോ, നിയമം കയ്യിലെടുക്കലോ?
December 6, 2019 11:30 am

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് വലിയ വിവാദമായ കാര്യമാണ്. ആള്‍ക്കൂട്ടം ചേര്‍ന്ന് ഒരാളുടെ വിധി നിര്‍ണ്ണയിക്കുന്ന ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വമുള്ള വിഭാഗമാണ്