മോഡലുകളുടെ അപകട മരണം; പൊലീസ് ചോദ്യംചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് ഹോട്ടല്‍ ജീവനക്കാര്‍
November 18, 2021 6:17 pm

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.