മിഠായിയുടെയും സാരിയുടെയും ലേബലില്‍ നിരോധിത ലഹരിമരുന്ന് കടത്താന്‍ ശ്രമം
February 21, 2020 11:54 pm

ചെന്നൈ: മിഠായിയുടെയും സാരിയുടെയും ലേബല്‍ ഒട്ടിച്ച് പാര്‍സലായി ഓസ്‌ട്രേലിയയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിച്ച രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടി. ചെന്നൈ