നോണ്‍സെന്‍സെന്ന് മമത; ബംഗാള്‍ ബംഗാള്‍ പൊലീസ് സ്റ്റേറ്റായി മാറുന്നു,വിമര്‍ശിച്ച് ഗവര്‍ണര്‍
May 5, 2020 12:39 am

കൊല്‍ക്കത്ത: ബംഗാള്‍ ബംഗാള്‍ പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സംസ്ഥാനത്തിനെതിരെ ഗവര്‍ണര്‍