police ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനം സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും
March 2, 2019 3:20 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. റേഞ്ചുകളില്‍ ഐ.ജി തസ്തികകള്‍ക്ക് പകരം ഡി.ഐ.ജി