terrorist ജമ്മു കശ്മീരില്‍ പൊലീസ് പാര്‍ട്ടിക്കിടെ തീവ്രവാദി ആക്രമണം
July 19, 2018 2:20 pm

സോപോര്‍: ജമ്മു കശ്മീരിലെ സോപോരില്‍ പൊലീസ് പാര്‍ട്ടിക്കിടെ തീവ്രവാദി ആക്രമണം. പാര്‍ട്ടിക്കിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല.