രക്തസാക്ഷിത്വം വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം അര്‍പ്പിച്ച് അമിത് ഷാ
June 2, 2019 5:32 pm

ന്യൂഡല്‍ഹി: രക്തസാക്ഷിത്വം വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരം അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹം