സാറെ ആ പൊട്ടിയ കസേര എടുത്തോട്ടെ; സ്‌റ്റേഷനിലെത്തിയ കുട്ടിക്ക് പൊലീസുകാരുടെ സമ്മാനം
March 6, 2020 11:37 am

ആലപ്പുഴ: കേരളാ പൊലീസിന്റെ നന്മ നിറഞ്ഞ വാര്‍ത്തകള്‍ നാം സ്ഥിരം കാണാറുള്ളതാണ്. ഇപ്പോള്‍ ഇതാ ഒരു ആറാം ക്ലാസുകാരന്റെ ആഗ്രഹം