തീവണ്ടിയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍
November 19, 2023 12:09 pm

ചെന്നൈ: സബര്‍ബന്‍ തീവണ്ടിയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍. താംബരം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കരുണാകരനാണ് അറസ്റ്റിലായത്. പെരുങ്കുളത്തൂരില്‍