കോഴിക്കോട്ട് മോഷണക്കേസ് പ്രതി പോലീസ് ജീപ്പില്‍ നിന്നും വിലങ്ങുമായി രക്ഷപെട്ടു
December 7, 2019 7:40 pm

കോഴിക്കോട്: മോഷണക്കേസില്‍ പിടിയിലായ പ്രതി പോലീസില്‍ ജീപ്പില്‍ നിന്നിറങ്ങി ഓടി. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഓടപ്പറമ്പില്‍ അജ്മല്‍ (25) ആണ്