കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
July 17, 2021 12:45 pm

തിരുവനന്തപുരം: കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട കുളത്തുമ്മല്‍ സ്വദേശി