മോഫിയയുടെ ആത്മഹത്യ; സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ്‌ഐആര്‍
November 28, 2021 11:30 am

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സിഐ സുധീറിനെതിരെ എഫ്‌ഐആര്‍. മോഫിയ പര്‍വീണിന്റെ ആത്മഹത്യയിലേക്ക്