kanam rajendran മാവോയിസ്റ്റുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാം എന്ന ധാരണ ബാലിശം: കാനം
November 8, 2019 6:17 pm

കോഴിക്കോട്: മാവോയിസ്റ്റുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാം എന്ന ധാരണ ബാലിശമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്.