മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്, പള്‍സര്‍ സുനിയുടെ മൂന്ന് സഹായികള്‍ കസ്റ്റഡിയില്‍
July 19, 2017 8:50 am

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടിയെ 2011-ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹായികളായ മൂന്ന് പേരെ പൊലീസ്

pulsar suni പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
July 18, 2017 8:45 am

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം

കൊച്ചിയില്‍ ബോട്ടിലിടിച്ച പനാമ കപ്പലിന്റെ കപ്പിത്താന്‍ പൊലീസ് കസ്റ്റഡിയില്‍
June 30, 2017 9:38 pm

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടിലിടിച്ച പനാമ കപ്പലിന്റെ കപ്പിത്താന്‍ പൊലീസ് കസ്റ്റഡിയില്‍. രണ്ട് കപ്പല്‍ ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാപ്റ്റനൊപ്പം

police Case പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ പോലീസ് കസ്റ്റഡിയിൽ
May 14, 2017 7:48 am

കണ്ണൂർ:കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ്

‘ഞാന്‍ ഒരു ഐഎസ്ഐ ഏജന്റാണ്. ഇനി ഇന്ത്യയില്‍ താമസിക്കാനാണ് ആഗ്രഹം’
April 28, 2017 10:14 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണെന്ന് സ്വയം പരിചയപ്പെടുത്തി പാക് പൗരന്‍ ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍. ഇയാളുടെ വെളിപ്പെടുത്തല്‍

pappathichola new cross-2 in police custody
April 22, 2017 8:37 am

മൂന്നാർ: പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിനു പിന്നാലെ വീ​ണ്ടും സ്ഥാപിച്ച കുരിശ് നീക്കം ചെയ്തു എന്ന് കരുതുന്ന രണ്ട് പേർ

arrest kundara 10th year old girl death relative in police custody
March 15, 2017 4:31 pm

കൊല്ലം: കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ മരണം ഉറ്റബന്ധു പൊലീസ് കസ്റ്റഡിയില്‍. ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ക്രൂരമായ പീഡനത്തിനുശേഷമായിരുന്നു കുട്ടിയുടെ മരണം.

hanging 16-year-old found hanging in Uttarakhand police custody
March 2, 2017 10:16 am

രുദ്രാപുര്‍: ഉത്തരാഖണ്ഡില്‍ കൗമാരക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത 16 കാരനായ സിയാവുദിന്‍ റാസയെയാണ് സെല്ലിനുള്ളില്‍

Police taken MLA rk Roja into custody at Gannavaram airport
February 11, 2017 4:51 pm

വിജയവാഡ: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എയും നടിയുമായ ആര്‍.കെ.റോജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിന് എത്തിയ റോജയെ

Death-police-custody
December 15, 2016 8:54 am

കൊച്ചി: കൊച്ചി ചേരാനെല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. ചേരാനെല്ലൂര്‍ സ്വദേശി ഷാഹിറിനെയാണ് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയെ

Page 11 of 12 1 8 9 10 11 12