പ്രചാരണം അടിസ്ഥാനരഹിതം ; 5,408 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു
June 16, 2020 5:08 pm

കൊച്ചി: പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്