മോഷ്ടാവെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് കയറ്റി
February 21, 2020 8:24 pm

ജയ്പൂര്‍: മോഷ്ടാവെന്നാരോപിച്ച് യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇരുപത്തിരണ്ടുകാരനെ ക്രൂരമായി