SABARIMALA-POLICE ശബരിമല; നാ​​ളെ നട തുറക്കും, നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൊലീസ്
February 11, 2019 3:56 pm

പത്തനംതിട്ട: ശബരിമലയില്‍ കുംഭമാസ പൂജകള്‍ക്കായി നാളെ നട തുറക്കുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൊലീസ്. നാളെ വൈകിട്ട് നടതുറക്കാനിരിക്കെ ശബരിമലയിലും