beat കൊല്ലത്ത് മൂന്നര വയസുകാരി രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി
October 3, 2017 1:20 pm

കൊല്ലം: കൊല്ലം കൊറ്റം കരയില്‍ മൂന്നര വയസുകാരി രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി. കുട്ടിയുടെ മുതുകില്‍ മര്‍ദിക്കുകയും, പൊള്ളലേല്‍പ്പിക്കുകയും ഉള്‍പ്പെടെയുള്ള ക്രൂര

സണ്ണി ലിയോണിന്റെ സന്ദര്‍ശനത്തില്‍ റോഡില്‍ ഗതാഗതകുരുക്ക്, സംഘാടകര്‍ക്കെതിരെ കേസെടുത്തു
August 17, 2017 11:26 pm

കൊച്ചി: എം.ജി. റോഡിലെ സ്വകാര്യ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ബോളീവുഡ് നടി സണ്ണി ലിയോണ്‍ എത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ പൊലീസ്

കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ മെട്രോ യാത്ര, കേസെടുത്ത് പൊലീസ്
June 29, 2017 8:38 am

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രയ്‌ക്കെതിരേ പോലീസ് കേസ്. ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കി തുടങ്ങിയ

arrest പുതുവൈപ്പിനില്‍ അറസ്റ്റിലായവര്‍ക്കെതിരെ പോലീസിനെ ആക്രമിച്ചതിന് കേസ്
June 18, 2017 7:38 pm

വൈപ്പിന്‍: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരേയുള്ള സമരത്തിനിടെ അറസ്റ്റിലായവര്‍ക്കെതിരെ രണ്ടു വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ്. ഐഒസി പ്ലാന്റിനുള്ളിലേക്കു അതിക്രമിച്ചു കയറാന്‍

ഒരേ ദിവസം കുരുക്കിയത് രണ്ട് നേതാക്കളെ ; സര്‍ക്കാരും ബിജെപിയും ഏറ്റുമുട്ടലിലേക്ക്
May 17, 2017 10:40 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള രണ്ട് ഉന്നത നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത് സംഘര്‍ഷാന്തരീക്ഷം വര്‍ദ്ധിപ്പിക്കുമന്ന് ആശങ്ക. കണ്ണൂരില്‍

പണി പാളി , ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിനെതിരെ കേസെടുത്തു
May 16, 2017 10:25 pm

ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന പ്രസിഡന്റ്‌ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രേ കേ​സ്. ട്വിറ്ററിലൂടെ വ്യാജദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ ടൗ​ണ്‍ പോലീസാണ് കേസെടുത്തത്.

കൊലവിളി പ്രസംഗം; ബിജെപി നേതാവിനെതിരെ പൊലീസ് കേസ്
May 16, 2017 8:03 pm

തിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

police charged case in student; following minister smruthi irani
April 2, 2017 11:15 am

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാഹനത്തില്‍ പിന്തുടര്‍ന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മോട്ടി ബാഗ്

woman takes ex girlfriend to court for posting her nude photo’s in online
February 28, 2017 12:15 pm

മുംബൈ: ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് മുന്‍ കാമുകി തന്റെ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയുമായി നാല്‍പത്തഞ്ചുകാരി രംഗത്ത്. ബന്ധം

anthor case register in sasikala
February 15, 2017 2:22 pm

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലേക്കു പോകുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്.

Page 32 of 33 1 29 30 31 32 33