വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തില്‍; 40 പവന്‍ സ്വര്‍ണം കവര്‍ന്ന് കള്ളന്‍
February 22, 2020 4:29 pm

കൊച്ചി: വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. അങ്കമാലി വേങ്ങൂരില്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
February 22, 2020 3:17 pm

കണ്ണൂര്‍: ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ്

deadbody യുവതിയെയും യുവാവിനെയും വൈത്തിരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
February 22, 2020 12:53 pm

വയനാട് : വൈത്തിരിയില്‍ സ്വകാര്യ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ കമിതാക്കളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും

മുറ്റത്ത് നിര്‍ത്തിയിട്ട റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ തീയിട്ട് നശിപ്പിച്ചു
February 15, 2020 11:56 pm

കാസര്‍ഗോഡ്: സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് നിര്‍ത്തിയിട്ട റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാറ് തീയിട്ട് നശിപ്പിച്ചു. കാസര്‍ഗോഡ് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ്

മൂന്നാം വിവാഹം കഴിക്കാനെത്തിയ യുവാവിനെ പഞ്ഞിക്കിട്ട് ആദ്യഭാര്യ!
February 13, 2020 9:48 am

കറാച്ചി: വിവാഹത്തിനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. ഇത് കേട്ട് ആരും അയ്യോ എന്ന് പറയണ്ട, കാരണം ഇയാളുടെ ആദ്യ ഭാര്യയും

arrest കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടറെ കൈയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍
February 9, 2020 2:51 pm

കാസര്‍കോഡ്: കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പൊയ്നാച്ചിയിലെ സന്തോഷിനെ (35)യാണ് കാസര്‍കോഡ് ടൗണ്‍

പൗരത്വ നിയമത്തിനെതിരെ സംസാരിച്ചു; യൂബര്‍ ഡ്രൈവര്‍ യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ചു
February 7, 2020 2:33 pm

മുംബൈ: പൗരത്വ നിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ യൂബര്‍ ഡ്രൈവര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ബപ്പാദിത്യ സര്‍ക്കാര്‍ ആയിരുന്നു യൂബറിലെ യാത്രക്കാരന്‍. ആക്ടിവിസ്റ്റായ

മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം
February 5, 2020 11:27 am

മലപ്പുറം: മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷന് സമീപത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. പ്രദേശത്ത് മോഷണം പെരുകുന്നതായും യുവാക്കള്‍ മോഷ്ടാക്കളാണെന്നും

രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 520കിലോ ഗ്രാമ്പു പിടികൂടി
February 4, 2020 6:06 pm

വിതുര: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 520കിലോ ഗ്രാമ്പു പിടികൂടി. ചാക്കുകളില്‍ നിറച്ച ഗ്രാമ്പു വനംവകുപ്പ് കല്ലാര്‍ സെക്ഷനിലെ ആനപ്പാറ ചെക്ക്

വയനാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
February 4, 2020 12:03 pm

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. 42നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ദുരൂഹ

Page 23 of 33 1 20 21 22 23 24 25 26 33