സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ നാളെ ഹാജരാക്കണമെന്ന് ക്രൈം ബ്രാഞ്ച്
March 1, 2020 12:00 pm

തിരുവനന്തപുരം: തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ നാളെ ക്രൈം ബ്രാഞ്ച് പരിശോധിക്കും.അതിനായി പൊലീസ് ചീഫ് സ്റ്റോറില്‍