കൊട്ടാരക്കരയില്‍ അച്ഛനെയും മകനെയും പൊലീസ് മര്‍ദിച്ചതായി പരാതി
April 9, 2021 10:45 pm

കൊല്ലം: കൊട്ടാരക്കരയില്‍ കസ്റ്റഡിയില്‍ എടുത്ത വാഹനം തിരികെ വാങ്ങാനെത്തിയ അച്ഛനെയും മകനെയും പൊലീസ് മര്‍ദിച്ചതായി പരാതി. പരുക്കേറ്റ ഇരുവരേയും കൊട്ടാരക്കര