ആദ്യം മുഖത്തടിച്ചത് എഎസ്‌ഐ, തിരിച്ചടിച്ച് സൈനികന്‍, പിടിവലി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
October 21, 2022 6:32 pm

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്‌റ്റേഷനിൽ സൈനികൻ ഉൾപ്പെടെയുള്ള സഹോദരങ്ങളെ വിളിച്ച് വരുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ,