തീസ് ഹസാരി കോടതി സംഘര്‍ഷം; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
November 3, 2019 3:36 pm

ന്യൂഡല്‍ഹി: ഇന്നലെ തീസ് ഹസാരി കോടതി വളപ്പിലെ പോലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും