മധുരരാജയില്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു; എന്നാല്‍ അവസരം ലഭിച്ചില്ലെന്ന് പൃഥ്വിരാജ്
January 29, 2019 5:46 pm

2010ല്‍ വൈശാഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പോക്കിരി രാജ. ഇതിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ മധുരരാജ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.