പൂജ ചെയ്ത് അസുഖം മാറ്റുമെന്ന് വാഗ്ദാനം ചെയ്ത് 82 ലക്ഷം തട്ടിയ പ്രതി പിടിയില്‍
June 27, 2020 11:59 pm

കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റി കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ശേഷം പ്രായമായ സ്ത്രീയെയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം