psc നിപ വൈറസ്: പിഎസ്‌സി, പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ മാറ്റിവെച്ചു
May 24, 2018 3:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകളും, ശനിയാഴ്ച നടത്താനിരുന്നു പൊലീസ് ഓഫീസര്‍ പരീക്ഷകളും മാറ്റിവെച്ചു.