പൗരത്വബില്ലിനെതിരെ സമൂഹമാധ്യമങ്ങളില്‍ കവിത; പത്തുപേര്‍ അറസ്റ്റില്‍
July 13, 2019 11:58 am

ഗുവാഹത്തി: അസമില്‍ പൗരത്വബില്ലിനെതിരായ കവിത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. കവികളും സാമൂഹിക പ്രവര്‍ത്തകരുമായ പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്.