2021 പോക്കോ M2 വരുന്നു; ലോഞ്ച് ഈ മാസം 21ന്
April 20, 2021 12:45 pm

ചൈനീസ് ടെക്നോളജി ഭീമനായ ഷവോമിയുടെ ഉപബ്രാൻഡായി 2018-ൽ ഇന്ത്യയിലെത്തിയ പോക്കോ 2020-ന്റെ തുടക്കത്തിലാണ് പ്രത്യേക ബ്രാൻഡായി മാറിയത്. സ്വന്തന്ത്ര ബ്രാൻഡായി