MONEY കലാകാരന്‍മാരുടെ 100 കോടി പോക്കറ്റിലാക്കി; യഷ് രാജ് ഫിലിംസിനെതിരെ കേസ്
November 21, 2019 9:51 am

ബോളിവുഡ് നിര്‍മ്മാണ കമ്പനി യഷ് രാജ് ഫിലിംസിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുംബൈ പോലീസിന്റെ എക്കണോമിക് ഒഫെന്‍സ് വിംഗ്.