whatsapp വാട്‌സ്ആപ്പില്‍ PNR സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം . . .
September 2, 2018 10:05 am

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ടെക്‌നോളജി എത്തിയിരിക്കുകയാണ്. ഇതിനായി റെയില്‍വേ ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റായ മേക്ക്‌മൈട്രിപ്പുമായി ചേര്‍ന്നിരിക്കുകയാണ്.