എന്‍സിപി ക്ഷണിച്ചാല്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് പി.എം സുരേഷ് ബാബു
March 24, 2021 10:01 am

കോഴിക്കോട്: എന്‍സിപി ക്ഷണിച്ചാല്‍ പാര്‍ട്ടിയില്‍ ചേരുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് വിട്ട കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും