മോദിയെ പുകഴ്ത്തിയ രാ​ജ​സ്ഥാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു രാ​ഷ്ട്ര​പ​തി
April 4, 2019 8:46 pm

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരെ നടപടിയുണ്ടായേക്കും. കല്യാണ്‍ സിംഗിനെതിരെ നടപടി എടുക്കാന്‍ രാഷ്ട്രപതി