സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ല; “മാര്‍ച്ച് 8ന് വനിതകള്‍ എന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യും”
March 3, 2020 2:36 pm

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി