കറുത്ത ദിവസങ്ങളിലൊന്നാണ് ഇത്; ആക്രമിക്ക് ഇവിടെ ഇടമില്ല: ന്യുസീലാന്‍ഡ് പ്രധാനമന്ത്രി
March 15, 2019 4:00 pm

ക്രൈസ്റ്റ് ചര്‍ച്ച: ന്യൂസിലാന്‍ഡിലെ മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍. ന്യൂസിലാന്‍ഡിലെ കറുത്ത ദിവസങ്ങളിലൊന്നണിതെന്ന് പ്രധാനമന്ത്രി